Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

മുഖ്യമന്ത്രിയുടെ ദുരഭിമാനം യുവജനങ്ങളെ പ്രതിസന്ധിയിലാക്കുന്നു ; ഇടത് യുവജനസംഘടനകള്‍ ന്യായീകരണ സംഘമായിമാറി : ഷാഫി പറമ്പില്‍

മുഖ്യമന്ത്രിയുടെ ദുരഭിമാനം യുവജനങ്ങളെ പ്രതിസന്ധിയിലാക്കുന്നു ; ഇടത് യുവജനസംഘടനകള്‍  ന്യായീകരണ സംഘമായിമാറി : ഷാഫി പറമ്പില്‍
  തിരുവനന്തപുരം :  മുഖ്യമന്ത്രിയുടെ ദുരഭിമാനം യുവജനങ്ങളെ പ്രതിസന്ധിയിലാക്കുന്നെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ. സര്‍ക്കാരിന്റെ യുവജന വിരുദ്ധതക്ക് എതിരെ കേരളത്തിലെ ജനങ്ങള്‍ മറുപടി നല്‍കും. നിയമനം നല്‍കാമെന്ന് പറഞ്ഞ ഉത്തരവിന്റെ മിനിട്‌സ് സര്‍ക്കാര്‍ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടതുപക്ഷ യുവജനസംഘടന ന്യായീകരണ സംഘമായിമാറിയെന്നും ഷാഫി പറമ്പില്‍ പരിഹസിച്ചു.

Related articles

See all
Popular News

സിപിഎം പ്രവർത്തകരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്: ബിജെപി പ്രവർത്തകർക്ക് തടവും പിഴയും

Popular News

പോലീസിനെതിരെ ഭീഷണി പ്രസംഗം: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം. കെ. നിഗേഷിനെതിരെ കേസ്

Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Popular News

'മുട്ടിൽ മരംമുറിയിൽ വൻ ദുരൂഹതയും ഗൂഢാലോചനയും': എ. ജയതിലകിന്റെ ഉത്തരവിൽ അന്വേഷണം പ്രഖ്യാപി...

Save your stories

Sign in