Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

യുവജനതയുടെ ഇച്ഛാശക്തിക്കുമുന്നില്‍ സർക്കാർ അടിയറവ് പറഞ്ഞു ; മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്ന് ഷാഫി പറമ്പില്‍

യുവജനതയുടെ ഇച്ഛാശക്തിക്കുമുന്നില്‍ സർക്കാർ അടിയറവ് പറഞ്ഞു ; മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്ന് ഷാഫി പറമ്പില്‍
  പാലക്കാട് : ഉദ്യോഗാര്‍ത്ഥികള്‍ക്കും യൂത്ത് കോണ്‍ഗ്രസിനും മുന്നില്‍ സര്‍ക്കാര്‍ മുട്ടുകുത്തിയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് , സര്‍ക്കാരിന് പരിപൂര്‍ണ അധികാരം ഉള്ളപ്പോള്‍ തീരുമാനം സ്വീകരിക്കാന്‍ മന്ത്രിമാര്‍ എന്തിന് മടിച്ചെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ പിടിവാശിയും ധാര്‍ഷ്ട്യവുമാണ് ഉദ്യോഗാര്‍ത്ഥികളുടെ ഭാവിക്ക് പ്രയാസങ്ങള്‍ സൃഷ്ടിച്ചത്. അവരുടെ ത്യാഗത്തെ പരിഹസിക്കുകയായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും. സമരക്കാരെ ഒന്നാകെ അടച്ചാക്ഷേപിക്കുകയായിരുന്നു സര്‍ക്കാര്‍. ഇപ്പോള്‍ കൈക്കൊണ്ട തീരുമാനം പൂര്‍ണ തൃപ്തികരമാണെന്ന് പറയാനാകില്ല. പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സിനോട് മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related articles

See all
Popular News

സഹകരണ മേഖല ഇനി വിമാനത്തിലും; കേരളത്തിലെ ആദ്യ എയർലൈൻ സൊസൈറ്റിയുടെ ഉദ്ഘാടനം മന്ത്രി എം. ലിജു...

Popular News

എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവത്തിന് (RINFF 2026) നാളെ ആലുവയിൽ തുടക്കം

Popular News

സംസ്ഥാന സ്കൂൾ കായികമേളയെ തകർക്കാൻ ഗൂഢാലോചന; ശക്തമായ നിലപാടുമായി മന്ത്രി എൻ. ഷംസുദ്ദീൻ

Popular News

ട്രാക്കിൽ മിന്നൽ വേഗം: റെക്കോഡ് നേട്ടത്തോടെ അതുലും സ്വർണ്ണത്തോടെ ഋതുപർണയും കായികമേളയിലെ വേ...

Save your stories

Sign in