Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

രാഷ്ട്രീയ ധാർമ്മികത സിപിഎം സ്വപ്നയുടെ അക്കൗണ്ടിൽ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്തിരിക്കുന്നു : ഷാഫി പറമ്പില്‍, കുറിപ്പ്

രാഷ്ട്രീയ ധാർമ്മികത സിപിഎം സ്വപ്നയുടെ അക്കൗണ്ടിൽ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്തിരിക്കുന്നു : ഷാഫി പറമ്പില്‍, കുറിപ്പ്
  ശിവശങ്കറിന്‍റെ അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. തന്‍റെ മടിയിലെ കനം ശിവശങ്കറിന്‍റെ പോക്കറ്റിലേക്ക് മാറ്റി രക്ഷപ്പെടാൻ ശ്രമിക്കുകയാണ് മുഖ്യമന്ത്രിയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സിപിഎം ഇത്രയും കാലം ഉണ്ടെന്ന് അവകാശപ്പെട്ടിരുന്ന രാഷ്ട്രീയ ധാർമ്മികത സ്വപ്നയുടെ അക്കൗണ്ടിൽ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. ഷാഫി പറമ്പില്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്
മുഖ്യമന്ത്രിയുടെ മടിയിലെ കനം ശിവശങ്കരന്റെ പോക്കറ്റിലേക്ക് മാറ്റി രക്ഷപ്പെടാൻ ശ്രമിക്കുകയാണ് പിണറായി വിജയൻ. സി പി എം ഇത്രയും കാലം ഉണ്ടെന്ന് അവകാശപ്പെട്ടിരുന്ന രാഷ്ട്രീയ ധാർമ്മികത, സ്വപ്നയുടെ അക്കൗണ്ടിൽ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്തിരിക്കുകയാണ്.
https://www.facebook.com/shafiparambilmla/photos/a.546202162083421/3547946508575623/

Related articles

See all
Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷ...

Popular News

"കേരളത്തിൽ ഭയപ്പെടുത്തലിന്റെ രാഷ്ട്രീയം നടപ്പാവില്ല; ബിജെപി-സിപിഎം ബാന്ധവം കേരളത്തിൽ പരസ്യ...

Popular News

കേരള സര്‍വകലാശാല ബാഡ്മിന്റണ്‍ ടീം സെലക്ഷനില്‍ വിചിത്ര നടപടി; താരം ടീമിലെത്തിയത് നറുക്കെടുപ...

Save your stories

Sign in