Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ജലീല്‍ നിയമലംഘനങ്ങളുടെ കവചമാക്കി ഖുര്‍ആനെ മാറ്റി ; ഭരണഘടനയോടും ജനങ്ങളോടുമുള്ള അനീതിയെന്ന് ഷാഫി പറമ്പിൽ

ജലീല്‍ നിയമലംഘനങ്ങളുടെ കവചമാക്കി ഖുര്‍ആനെ മാറ്റി ;  ഭരണഘടനയോടും ജനങ്ങളോടുമുള്ള അനീതിയെന്ന് ഷാഫി പറമ്പിൽ
  മലപ്പുറം: നിയമലംഘനങ്ങളുടെ കവചമാക്കി മന്ത്രി കെ.ടി ജലീല്‍ ഖുര്‍ആനെ മാറ്റിയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിൽ എംഎൽഎ. ഭരണഘടനയോടും ജനങ്ങളോടുമുള്ള അനീതിയാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.  കെ. ടി. ജലീലിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട്  യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി അധ്യാപക ദിനത്തിൽ നടത്തിയ ചട്ടം പഠിപ്പിക്കൽ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെഞ്ഞാറമൂട് കൊലപാതകവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഡിസിസി പുറത്തുവിട്ട ദൃശ്യങ്ങളില്‍ ഉള്ള മുഴുവൻ ആളുകളും എന്തുകൊണ്ട് പ്രതി ചേർക്കപ്പെട്ടില്ലെന്നും കൊലപാതകം സംബന്ധിച്ച് പൊലീസ് പലതും മറച്ചുവെയ്ക്കുകയാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.   https://youtu.be/SHZ3ymoNZt0  

Related articles

See all
Popular News

തൃശൂർ പൂരം അട്ടിമറി; ഡിജിപി അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

Popular News

വിദ്യാര്‍ഥികള്‍ക്ക് ഇനി അടിച്ചു പൊളിക്കാം; പ്രിയദർശിനിക്കു ശേഷം 'വിജ്ഞാനദർശിനി'യുമായി കെ....

Popular News

ക്ലീൻ ചിറ്റല്ല, കഴുത്തിലെ കുരുക്ക് അയഞ്ഞെന്ന് മാത്രം; കോടതി കയറിയിറങ്ങി പിണറായിയുടെ നെട്ടോ...

Popular News

സര്‍ക്കാര്‍ നടപടി പൂര്‍ണമായും ശരിയെന്ന് തെളിഞ്ഞു; എഫ്‌ഐആര്‍ ശരിവച്ചത് സര്‍ക്കാര്‍ നടപടിക്ക...

Save your stories

Sign in