Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ഏഴുവയസുകാരിയെ പീഡിപ്പിച്ചു; അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

ഏഴുവയസുകാരിയെ പീഡിപ്പിച്ചു; അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍
  കൊല്ലം: കൊട്ടാരക്കര പുത്തൂരിൽ ഏഴുവയസുകാരിയെ പീഡിപ്പിച്ച അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ സ്വദേശി 25 വയസുള്ള ഷമീർ അലം ആണ് പിടിയിലായത്. കുളക്കട ഇഷ്ടിക കമ്പനിയിൽ കൂടെ ജോലി ചെയ്തിരുന്ന മലയാളി ദമ്പതികളുടെ ഏഴ് വയസ് പ്രായമുള്ള കുട്ടിയെ ആണ് ഇയാൾ പീഡിപ്പിച്ചത്. തുടർന്ന് പത്തനാപുരത്തേക്ക് താമസം മാറ്റുകയും അവിടെനിന്ന് നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവേയാണ് പുത്തൂർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

Related articles

See all
Latest News

പുറ്റിങ്ങൽ മുതൽ മുണ്ടത്തിക്കോട് വരെ: അവസാനിക്കാത്ത വെടിക്കെട്ട് വിലാപങ്ങൾ; കേരളം പാഠം പഠിക...

Latest News

അലുവ അതുലിന്റെ കൊലപാതകം: അക്രമികൾ പിടിയിൽ; പിടിയിലായത് പ്രധാന പ്രതികൾ ഉൾപ്പെടെ നാലുപേർ

Latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പത്മകുമാറും പുറത്തേക്ക്; രണ്ടാമത്തെ കേസിലും സ്വാഭാവിക ജാമ്യം ല...

Latest News

സി.പി.എമ്മിന്റെ 'തിരക്കഥ' പൊളിച്ചടുക്കി പി.സി. വിഷ്ണുനാഥ്; കുണ്ടറയിലെ വ്യാജപ്രചരണങ്ങള്‍ തെ...

Save your stories

Sign in