Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സ്വർണ്ണക്കടത്ത് : സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

സ്വർണ്ണക്കടത്ത് : സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
Kerala-High-Court-34 സ്വർണ്ണക്കടത്ത് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ എന്ത് ചെയ്തു എന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബഞ്ചാണ് സർക്കാരിന്‍റെ നടപടികൾ എ.ജി യോട് ചോദിച്ചത്. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു എന്ന് അഡ്വ. ജനറൽ കോടതിയിൽ മറുപടി നൽകി. സംസ്ഥാന പോലീസ് ഒരു അന്വേഷണവും നടത്തുന്നില്ലെന്നും അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണവും, സംസ്ഥാന പോലീസിൻ്റെ അന്വേഷണവും ആവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ഇടപെടൽ. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് ഹർജി ഉത്തരവിടുന്നതിനായി മാറ്റി വച്ചു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in