Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു. അന്ത്യം 96 ആം വയസ്സിൽ മിസോറാം ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിൽ ഗവർണറായിരുന്നു. മൂന്നുതവണ മന്ത്രിയായി. ഉമ്മൻചാണ്ടി ചികിത്സയിൽ ആയിരിക്കെ മുഖ്യമന്ത്രിയുടെ ചുമതല വഹിച്ചു. രണ്ട് തവണ എംപിയായി, അഞ്ചുതവണ ആറ്റിങ്ങലിൽ നിന്നും നിയമസഭാംഗം.കോൺഗ്രസ് നേതാവും മുൻ തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. അഭിഭാഷക ജോലിയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് എത്തുകയും പഞ്ചായത്ത് അംഗമായി പാര്‍ലമെന്ററി ജീവിതം ആരംഭിക്കുകയും ചെയ്തു. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in