Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

മൂവാറ്റുപുഴയിൽ സ്വകാര്യ ബസിൽ കുഴഞ്ഞു വീണ യാത്രക്കാരനോട് ജീവനക്കാരുടെ ക്രൂരത

മൂവാറ്റുപുഴയിൽ സ്വകാര്യ ബസിൽ കുഴഞ്ഞു വീണ യാത്രക്കാരനോട് ജീവനക്കാരുടെ ക്രൂരത
മൂവാറ്റുപുഴയിൽ സ്വകാര്യ ബസിൽ കുഴഞ്ഞു വീണ യാത്രക്കാരനോട് ജീവനക്കാരുടെ ക്രൂരത. ബസിൽ നിന്ന് വലിച്ചിഴച്ച് ഇറക്കിവിട്ട രോഗി മരിച്ചു. സേവ്യറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ലെന്നും ആരോപണം. പോലീസ് കേസെടുത്തു. സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയരുകയാണ്. മുവാറ്റുപുഴ വണ്ണപ്പുറം റൂട്ടിൽ സ്വകാര്യ ബസിൽ നിന്നു ഇറക്കിവിട്ട അവശനായ രോഗി മരിച്ചു. എ.ഇ സേവ്യർ (68) ഇടക്കുന്നേൽ ആണ് മരിച്ചത്. DKTF ജില്ലാ സെക്രട്ടറിയാണ്. മൂവാറ്റുപുഴക്ക് യാത്ര ചെയ്തിരുന്ന സേവ്യർ വാഹനത്തിൽ കുഴഞ്ഞു വീഴുകയും അത് പരിഗണിക്കാതെ 5 കിലോമീറ്റർ അപ്പുറത്തുള്ള ഞാറക്കാട് എന്ന സ്ഥലത്ത് ബസ് ജീവനക്കാർ വിലച്ചിഴച്ച് ഇറക്കി വിടുകയും ചെയ്തുവെന്നാണ് ആരോപണം. വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പൊലീസ് നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ ഇന്നലെ റോഡ് ഉപരോധിച്ചു . മുവാറ്റുപുഴ വണ്ണപുറം റോഡാണ് ഉപരോധിച്ചത് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. ആരെയും പ്രതി ചേർത്തിട്ടില്ല. പോസ്റ്റുമോർട്ട നടപടികൾക്ക് ശേഷം അന്വേഷണം നടത്തി കൂടുതൽ നടപടികൾ സ്വീകരിക്കും.

Related articles

See all
Popular News

മിന്നലേറ്റ് ഗജകൗസ്തുഭം പല്ലാട്ട് ബ്രഹ്മദത്തൻ ചെരിഞ്ഞു

Popular News

അംബാനിയെ പിന്നിലാക്കി അദാനി ഒന്നാമത്; അതിസമ്പന്നനായ മലയാളി പദവി നിലനിർത്തി എം.എ. യൂസഫലി

Popular News

'സിഇസി എന്ന സംരക്ഷണം ലഭിക്കില്ല'; ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട്...

Popular News

വയലാർ പുരസ്കാര നിറവിൽ ആർ. രാജശ്രീ: 'ആത്രേയകം' വായനക്കാർ ഏറ്റെടുത്തതിൽ വലിയ സന്തോഷം

Save your stories

Sign in