Trending
Browse

All sections

Watch

No business videos available

No Middle East videos available

India

സ്വത്ത് കണ്ടുകെട്ടൽ : വിജയ് മല്യയുടെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

സ്വത്ത് കണ്ടുകെട്ടൽ : വിജയ് മല്യയുടെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
Vijay-Mallya-returns സ്വത്തുക്കൾ കണ്ടുകെട്ടൽ നടപടിക്ക് എതിരെ വിവാദ വ്യവസായി വിജയ് മല്യ നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. മല്യയുടെയും ബന്ധുക്കളുടെയും സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിട്ട പിഎംഎൽഎ കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. നേരത്തെ ഹർജി പരിഗണിക്കവെ വാദം പറയാൻ കൂടുതൽ സമയം വേണമെന്ന് മല്യയുടെ അഭിഭാഷകൻ അറിയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് കിംഗ് ഫിഷർ എയർലൈൻസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാം. എന്നാൽ ബന്ധുക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നത് നിയമപരമല്ലെന്നാണ് മല്യയുടെ വാദം. ആവശ്യം നേരത്തെ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.

Related articles

See all
Popular News

ജന്തർമന്തറിലെ പ്രതിഷേധം: ഡല്‍ഹി പൊലീസ് അതിക്രമത്തില്‍ അമിത് ഷാ മൗനം വെടിയണമെന്ന് രാഹുല്‍...

Popular News

പിൻവാതിൽ പരിസ്ഥിതി അനുമതി: മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് ജെയ്‍റാം രമേശ്

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയിൽ പ്രതിഷേധം ഇന്നും സംഘർഷഭരിതം; വനിതാ പ്രവർത...

Popular News

രാജ്യത്തെ ജനകീയ പോരാട്ടങ്ങളെ ഏകോപിപ്പിക്കാന്‍ പുതിയ പ്ലാറ്റ്ഫോം; 'സത്യഗ്രഹ' വെബ്‌സൈറ്റ് ര...

Save your stories

Sign in