Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു; ചിങ്ങം ഒന്നിന് പുലർച്ചെ മുതൽ ഭക്തർക്ക് ദർശനം

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു; ചിങ്ങം ഒന്നിന് പുലർച്ചെ മുതൽ ഭക്തർക്ക് ദർശനം

പത്തനംതിട്ട: ചിങ്ങമാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി. തിരുനട തുറന്ന് ദീപം തെളിയിച്ചു. തുടർന്ന് ആഴിയിൽ അഗ്നി പകർന്നു.

ചിങ്ങം ഒന്നായ നാളെ പുലർച്ചെ അഞ്ചുമണി മുതൽ ഭക്തർക്ക് സന്നിധാനത്ത് ദർശനം അനുവദിക്കും. ചിങ്ങമാസ പൂജകളുടെ ഭാഗമായി പ്രത്യേക പൂജകളും വഴിപാടുകളും നടക്കും.

ശബരിമല ഉൾക്കഴകത്തെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും ചിങ്ങം ഒന്നിന് നടക്കും. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്.

ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ഓഗസ്റ്റ് 21ന് രാത്രി 10 മണിക്ക് ശബരിമല നട അടയ്ക്കും. തുടർന്ന് ഓണക്കാല പൂജകൾക്കായി ഓഗസ്റ്റ് 24ന് വീണ്ടും നട തുറക്കും.




Related articles

See all
Popular News

അഭിമാന നിമിഷം: രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി നിയമസഭയില്‍ ബില്‍ അ...

Popular News

സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂർ; രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട്...

Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Popular News

സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ മഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Save your stories

Sign in