ശബരിമല : പുനഃപരിശോധന ഹർജികൾ 22 നു പരിഗണിക്കില്ല; പുതിയ തിയതി പിന്നീട്
Jaihind TV News Report
Jaihind TV Web Desk
January 15, 2019
1 min read
•
Updated: June 02, 2026
ശബരിമല യുവതി പ്രവേശനം പുനഃപരിശോധന ഹർജികൾ സുപ്രീംകോടതി ജനുവരി 22 നു പരിഗണിക്കില്ല. ജസ്റ്റിസ് ഇന്ദു മൽഹോത്ര മെഡിക്കൽ അവധിയിൽ ആയതിനാലാണ് കേസ് പരിഗണിക്കുന്നത് മാറ്റിയതതെന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി കോടതിയിൽ പറഞ്ഞു. ശബരിമല പുനപരിശോധന ഹർജികൾ പരിഗണിക്കുന്നത് തൽസമയം സംപ്രേഷണം ചെയ്യണമെന്ന ആവശ്യം അഡ്വക്കേറ്റ് മാത്യൂസ് നെടുമ്പാറ ഉന്നയിച്ചപ്പോൾ ആണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10