Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

'സ്വർണ്ണം കടത്തിയവർ രാജിവെച്ചിട്ടാവാം എന്‍റെ രാജി; ഒറ്റ ഡയലോഗ്, മന്ത്രി രാജിവെക്കേണ്ടെന്ന് പാർട്ടി തീരുമാനം': റോജി എം ജോണ്‍

'സ്വർണ്ണം കടത്തിയവർ രാജിവെച്ചിട്ടാവാം എന്‍റെ രാജി; ഒറ്റ ഡയലോഗ്, മന്ത്രി രാജിവെക്കേണ്ടെന്ന് പാർട്ടി തീരുമാനം': റോജി എം ജോണ്‍
  ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാനെ സംരക്ഷിക്കുന്ന സിപിഎം നിലപാടിനെ പരിഹസിച്ച് റോജി എം ജോണ്‍ എംഎല്‍എ. അതിശക്തമായ എതിർപ്പുയർന്നിട്ടും സജി ചെറിയാനെ നിലനിർത്താനുള്ള തീരുമാനം സജി ചെറിയാന്‍റെ ഒറ്റ ഡയലോഗില്‍ ആയിരുന്നുവെന്ന് റോജി എം ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.   റോജി എം ജോണിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
CPM യോഗത്തിൽ മന്ത്രി സജി ചെറിയാൻ ഒറ്റ ഡയലോഗ്, സ്വർണ്ണം കടത്തിയവർ രാജിവെച്ചിട്ടാവാം എന്‍റെ രാജി. മന്ത്രി രാജി വയ്ക്കണ്ട എന്ന് പാർട്ടി തീരുമാനം!

Related articles

See all
Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷ...

Popular News

"കേരളത്തിൽ ഭയപ്പെടുത്തലിന്റെ രാഷ്ട്രീയം നടപ്പാവില്ല; ബിജെപി-സിപിഎം ബാന്ധവം കേരളത്തിൽ പരസ്യ...

Popular News

'പൊറുതിമുട്ടിയാല്‍ കൊലപാതകം നടക്കും!' എസ്.ഐക്കെതിരെ വധഭീഷണിയുമായി വി.ജോയി എം.എല്‍.എ

Save your stories

Sign in