Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഒമാനില്‍ വാഹനാപകടം : മലയാളി ഉള്‍പ്പെടെ നാല് പേർ മരിച്ചു

ഒമാനില്‍ വാഹനാപകടം : മലയാളി ഉള്‍പ്പെടെ നാല് പേർ മരിച്ചു
മസ്‌കറ്റ് : ഒമാനില്‍ വാഹനാപകടത്തിൽ മലയാളി ഉള്‍പ്പെടെ നാല് പേർ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ റുസ്താഖിലാണ് അപകടം.. മലപ്പുറം ചേളാരി സ്വദേശി അഫ്‌സല്‍ (40) ആണ് മരണപ്പെട്ടത്. ഞായറാഴ്ച രാത്രി ഒമ്പതിനാണ് അപകടം. റുസ്താഖില്‍ നിന്ന് ഇബ്രിയിലേക്ക് പോകുന്ന വഴിയില്‍ വെച്ച് ഒമാനി കുടുംബം സഞ്ചരിച്ച വാഹനവുമായി അഫ്‌സല്‍ സഞ്ചരിച്ച കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. മരണപ്പെട്ട മറ്റു മൂന്ന് പേര്‍ ഒമാന്‍ സ്വദേശികളാണ്. വാഹനാപകടത്തെ തുടര്‍ന്ന് നാല് പേര്‍ മരണപ്പെട്ടതായും പരുക്കേറ്റ മൂന്ന് പേരെ റുസ്താഖ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. REPORT : ELVIS CHUMAMR- JAIHIND TV MIDDLE EAST BUREAU

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Latest News

വീടുകളെ സമാധാനത്തിന്റെ തുരുത്തുകളായി മാറ്റണം: യുഎഇയിലെ മസ്ജിദുകളില്‍ വെള്ളിയാഴ്ച ജുമുഅ സന്...

Latest News

കുവൈത്ത് അതിർത്തിയിൽ ഭീതിവിതച്ച് ഡ്രോൺ ആക്രമണം: തിരിച്ചടിയുമായി സൈന്യം; ഗൂഢാലോചനയെന്ന് മന്...

Latest News

കണ്ണീരിലായ കുടുംബത്തിന് ആശ്വാസമായി പാണക്കാട് സാദിഖലി തങ്ങൾ; പ്രവാസിയുടെ മൃതദേഹം നാട്ടിലെത്...

Save your stories

Sign in