Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വയനാട്ടിലും മലപ്പുറത്തും ഓരോ വാർഡുകളിൽ റിപോളിംഗ് തുടരുന്നു

വയനാട്ടിലും മലപ്പുറത്തും ഓരോ വാർഡുകളിൽ റിപോളിംഗ് തുടരുന്നു
മലപ്പുറം : വയനാട്ടിലും മലപ്പുറത്തും ഓരോ വാർഡുകളിൽ റിപോളിംഗ് തുടരുന്നു. വയനാട് സുൽത്താൻ ബത്തേരി നഗരസഭയിലെ 19-ാം ഡിവിഷൻ തൊടുവെട്ടിയിൽ ആണ് റീ പോളിംഗ് നടകുന്നത്. മാർബസേലിയോസ്‌ ബിഎഡ് കോളേജിലാണ് പോളിംഗ് നടക്കുന്നത്. മലപ്പുറം തിരൂരങ്ങാടി നഗരസഭയിലെ മുപ്പത്തി നാലാം വാർഡിൽ റിപോളിങ് തുടരുന്നു. കിസാൻ കേന്ദ്രം വാർഡിലെ തൃക്കുളം സ്‌കൂളിലാണ് റീപോളിംഗ് നടക്കുന്നത്. ഇരു ജില്ലകളിലും യന്ത്രത്തകരാർ മൂലം വോട്ടെണ്ണൽ തടസപ്പെട്ടതിനെ തുടർന്നാണ് റീപോളിംഗ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്. രാത്രി എട്ടുമണിക്ക് അതാത് മുൻസിപാലിറ്റിയിൽ തന്നെ വോട്ടെണ്ണൽ നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

Related articles

See all
Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Popular News

ചേരാനല്ലൂർ അപകടം: കനത്ത മഴയത്ത് കുട്ടി കാറുമായി പുറത്തേക്ക്, കാര്‍ ഓടിക്കാന്‍ പഠിച്ചത് യൂട...

Popular News

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കടത്ത്: യുവതി പിടിയിൽ

Popular News

കുട്ടികളിൽ അക്രമവാസന കൂട്ടുന്നത് കൊറിയൻ സിനിമകളും ഗെയിമുകളും ; പരാതികൾ വർധിച്ചുവരുന്നതായി...

Save your stories

Sign in