Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ : രമ്യ ഹരിദാസ് പരാതി നൽകി

ഫേസ്ബുക്കിൽ  വ്യാജ പ്രൊഫൈൽ : രമ്യ ഹരിദാസ്  പരാതി നൽകി
ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി പ്രചരണം നടത്തുന്നതിനെതിരെ രമ്യ ഹരിദാസ് എംപിയുടെ പരാതി. കൊല്ലങ്കോട് സർക്കിൾ ഇൻസ്‌പെക്ടർക്കാണ് പരാതി നൽകിയിട്ടുള്ളത്. രമ്യ ഹരിദാസ് എംപിയുടെ പേരിൽ ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കുകയും അതിലൂടെ എസ്ഡിപിഐ, ബിജെപി, സ്വതന്ത്ര സ്ഥാനാർഥികളെ വിജയിപ്പിക്കാൻ പോസ്റ്റ്‌ ഇട്ട വ്യക്തികൾക്കെതിരെ ഐടി ആക്ട് പ്രകാരം കേസ് എടുക്കണമെന്ന് കാണിച്ചാണ് പരാതി നല്‍കിയത്.

Related articles

See all
Popular News

ചേരാനല്ലൂർ അപകടം: കനത്ത മഴയത്ത് കുട്ടി കാറുമായി പുറത്തേക്ക്, കാര്‍ ഓടിക്കാന്‍ പഠിച്ചത് യൂട...

Popular News

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കടത്ത്: യുവതി പിടിയിൽ

Popular News

കുട്ടികളിൽ അക്രമവാസന കൂട്ടുന്നത് കൊറിയൻ സിനിമകളും ഗെയിമുകളും ; പരാതികൾ വർധിച്ചുവരുന്നതായി...

Popular News

കിഫ്ബി കേരളത്തിന്റെ സാമ്പത്തിക ആത്മഹത്യക്ക് കാരണമായി: മാത്യു കുഴൽനാടൻ

Save your stories

Sign in