Trending
Browse

All sections

Watch

No business videos available

No Middle East videos available

India

ഇ-മെയിലില്‍ നിന്നും മോദിയുടെ ചിത്രവും മുദ്രാവാക്യവും നീക്കം ചെയ്യണം ; നിർദേശവുമായി സുപ്രീംകോടതി

ഇ-മെയിലില്‍ നിന്നും മോദിയുടെ ചിത്രവും മുദ്രാവാക്യവും നീക്കം ചെയ്യണം ; നിർദേശവുമായി സുപ്രീംകോടതി
Supreme-Court-of-India ന്യൂഡല്‍ഹി : കേന്ദ്രസർക്കാരിന്‍റെ ഔദ്യോഗിക ഇ-മെയിലില്‍ ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രവും  മുദ്രാവാക്യവും മാറ്റാൻ സുപ്രീം കോടതി നിർദേശം. പകരം, സുപ്രീംകോടതിയുടെ ചിത്രം ഉൾപ്പെടുത്താനും നാഷണൽ ഇൻഫോർമാറ്റിക്സ് സെന്‍ററിനോട് കോടതി നിർദേശിച്ചു. സുപ്രീം കോടതിയുടെ ഔദ്യോഗിക ഇ-മെയിലിന്‍റെ  ഫൂട്ടർ ഭാഗത്താണ് 'സബ്കാ സാത്ത്, സബ്കാ വിശ്വാസ്' എന്ന മുദ്രാവാക്യവും പ്രധാനമന്ത്രിയുടെ ചിത്രവും ഉൾപ്പെടുത്തിയിരുന്നത്. സുപ്രീംകോടതി അയക്കുന്ന ഏത് മെയിലിനൊപ്പവും ഇവയുണ്ടാകും. ഇത് നീക്കംചെയ്യാനാണ് നാഷണൽ ഇൻഫോർമാറ്റിക്സ് സെന്‍ററിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Related articles

See all
Popular News

പോർഷെ കയേൻ ഇലക്ട്രിക് ഇന്ത്യയിലെത്തി; വില 1.77 കോടി രൂപ മുതൽ

Popular News

റോഡുകൾ കീഴടക്കാൻ അപ്രീലിയ എസ്എക്‌സ്ആർ ജിടി: രണ്ട് വേരിയന്റുകളിൽ പുതിയ സ്‌കൂട്ടറുകൾ വിപണിയി...

Popular News

അംബാനിയെ പിന്നിലാക്കി അദാനി ഒന്നാമത്; അതിസമ്പന്നനായ മലയാളി പദവി നിലനിർത്തി എം.എ. യൂസഫലി

Popular News

ഓഹരി വിപണിയിൽ അംബാനി തരംഗം: 35,000 കോടിയുടെ ജിയോ ഐപിഒ ഒക്ടോബർ അവസാനത്തോടെ

Save your stories

Sign in