Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസ് : മരണം ക്രൂരമായ മർദ്ദനം മൂലമെന്ന് റിമാന്‍റ് റിപ്പോർട്ട്

നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസ് : മരണം ക്രൂരമായ മർദ്ദനം മൂലമെന്ന് റിമാന്‍റ് റിപ്പോർട്ട്
Nedumkandam-custodymurdercase നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസിലെ റിമാന്‍റ് റിപ്പോർട്ട് പുറത്ത്. രാജ്കുമാറിന്‍റെ മരണം ക്രൂരമായ മർദ്ദനം മൂലമെന്ന് റിമാന്‍റ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം അറസ്റ്റിലായ എസ്‌ഐ സാബുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും. കൂടുതൽ പേരുടെ അറസ്റ്റിനും ഇന്ന് സാധ്യതയുണ്ട്. അതിനിടെ വീഴ്ചകൾ നേരിട്ട് മനസിലാക്കാൻ ജയിൽ ഡിജിപി ഋഷിരാജ് സിംഗ് ഇന്ന് പീരുമേട്ടിൽ പരിശോധന നടത്തും. അന്വേഷണ ഉദ്യോഗസ്ഥർ ഇന്ന് തിരുവനന്തപുരത്ത് എഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയേക്കും.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in