Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

റേഷന്‍ വിതരണ പ്രതിസന്ധി ;റേഷന്‍ കടകള്‍ക്ക് മുന്നില്‍ ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം

റേഷന്‍ വിതരണ പ്രതിസന്ധി ;റേഷന്‍ കടകള്‍ക്ക് മുന്നില്‍ ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം
തിരുവനന്തപുരം :പിണറായി സര്‍ക്കാര്‍ കാട്ടിയ അലംഭാവവും കെടുകാര്യസ്ഥതയും കാരണം അവശ്യ സാധനങ്ങള്‍ റേഷന്‍കടകള്‍ വഴി കിട്ടാതെ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കാന്‍ ഉടനടി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 'അരിയെവിടെ സര്‍ക്കാരെ' എന്ന മുദ്രാവാക്യം ഉയര്‍ത്തി ഇന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ റേഷന്‍ കടകള്‍ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും.അടുത്ത മാസം ആറിന് താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിലും ധര്‍ണ സംഘടിപ്പിക്കുന്നുണ്ട്.സംസ്ഥാനതല ഉദ്ഘാടനം കൊട്ടാരക്കരയില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി നിര്‍വഹിക്കും. ഡിസിസി പ്രസിഡന്റുമാരായ പാലോട് രവി,രാജേന്ദ്ര പ്രസാദ്, ബി.ബാബു പ്രസാദ്, നാട്ടകം സുരേഷ്,സതീഷ് കൊച്ചുപറമ്പില്‍, സി.പി.മാത്യു,മുഹമ്മദ് ഷിയാസ്,എ.തങ്കപ്പന്‍,പ്രവീണ്‍കുമാര്‍, വി.എസ്.ജോയി,മാര്‍ട്ടിന്‍ ജോര്‍ജ്ജ്,പി.കെ.ഫൈസല്‍ തുടങ്ങിയവര്‍ വിവിധ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in