Trending
Browse

All sections

Watch

No business videos available

No Middle East videos available

Pravasi

കൊവിഡ് ലക്ഷണമുള്ള ഗള്‍ഫ് നാട്ടിലെ മലയാളികള്‍ അടക്കുള്ളവരുടെ ചികിത്സ ഉറപ്പ് വരുത്തണം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്ത് നല്‍കി

കൊവിഡ് ലക്ഷണമുള്ള ഗള്‍ഫ് നാട്ടിലെ മലയാളികള്‍ അടക്കുള്ളവരുടെ ചികിത്സ ഉറപ്പ് വരുത്തണം:  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്ത് നല്‍കി
ഗല്‍ഫ് നാടുകളില്‍ കൊവിഡ് ലക്ഷണമുള്ള നിരവധി മലയാളികള്‍ അടക്കം ഇന്ത്യക്കാര്‍ ഉള്ളതായി വാര്‍ത്തകള്‍ പുറത്ത് വരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് അവര്‍ക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ അടക്കമുള്ളവ ലഭ്യമാക്കണമെന്നു വിദേശകാര്യ മന്ത്രി ജയശങ്കറിനു അയച്ച ഈ മെയില്‍ സന്ദേശത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Related articles

See all
Pravasi

കൊവിഡ് ബാധിച്ച് പാനൂർ സ്വദേശി സൗദിയിൽ മരിച്ചു

Pravasi

കൊവിഡ്-19 : തൃശ്ശൂർ സ്വദേശി മൂന്നുപീടിക തേപറമ്പിൽ പരീദ് ദുബായിൽ മരിച്ചു

Pravasi

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ എം.എ. യൂസഫലിയുടെ വക 10 കോടി

Pravasi

എം.കെ രാഘവന്‍ എം.പി ദുബായില്‍ എമിറേറ്റ്‌സ് വിമാനക്കമ്പനിയുമായി ചര്‍ച്ച നടത്തി ; കോഴിക്കോട്...

Save your stories

Sign in