Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

തകർന്നു വീണ കൊച്ചി കളമശ്ശേരി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടം കെട്ടിടം രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഇന്ന് സന്ദർശിക്കും

തകർന്നു വീണ കൊച്ചി കളമശ്ശേരി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്  കെട്ടിടം കെട്ടിടം രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഇന്ന് സന്ദർശിക്കും
കൊച്ചി കളമശ്ശേരിയിലെ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ ഭാഗം തകർന്നു വീണ സംഭവം വിലയിരുത്തുന്നതിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും ഇന്ന് സന്ദർശിക്കും. എറണാകുളം ജില്ലയിലെ യുഡിഎഫ് എംഎൽഎമാരും നേതാക്കളും ഇവരെ അനുഗമിക്കും. രാവിലെ പത്ത് മണിയോടെയാണ് സംഘം കളമശ്ശേരിയിലെ ക്യാൻസർ ഇൻസ്റ്റിറ്റൂട്ടിലെത്തി കാര്യങ്ങൾ വിലയിരുത്തുക.

Related articles

See all
Latest News

സ്ഥിരപ്പെടുത്തുന്നത് എന്തടിസ്ഥാനത്തില്‍ ? സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

Latest News

കള്ളപ്പണം വെളുപ്പിക്കൽ : ശിവശങ്കറിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഇന്ന് കുറ്റപത്രം സമർപ്പിക്കും

Latest News

ജലീല്‍ കസ്റ്റംസിന് മുന്നില്‍ : ഇത്തവണ എത്തിയത് ഔദ്യോഗിക വാഹനത്തില്‍; ചോദ്യംചെയ്യല്‍ തുടരുന...

Latest News

ലൈഫില്‍ സി.ബി.ഐ അന്വേഷണത്തിന് ഭാഗിക സ്റ്റേ ; എഫ്.ഐ.ആർ റദ്ദാക്കണമെന്ന സർക്കാർ ആവശ്യം തള്ളി

Save your stories

Sign in