Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സ്പീക്കർക്ക് രാജാവിനേക്കാൾ വലിയ രാജഭക്തി ; ലൈഫിലെ ഇഡി അന്വേഷണം അവകാശലംഘനമാകുന്നതെങ്ങനെ: രമേശ് ചെന്നിത്തല

സ്പീക്കർക്ക് രാജാവിനേക്കാൾ വലിയ രാജഭക്തി ; ലൈഫിലെ ഇഡി അന്വേഷണം അവകാശലംഘനമാകുന്നതെങ്ങനെ: രമേശ് ചെന്നിത്തല
  കോഴിക്കോട്: സ്പീക്കർക്ക് രാജാവിനേക്കാൾ വലിയ രാജഭക്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷനിൽ നടന്ന അഴിമതിയെക്കുറിച്ച് ഇഡി അന്വേഷിക്കുന്നത് നിയമസഭയുടെ അവകാശലംഘനമാകുന്നത് എങ്ങനെയാണെന്നും അദ്ദേഹം  ചോദിച്ചു. ലൈഫ് മിഷൻ രേഖകൾ ആവശ്യപ്പെട്ടത് നിയമലംഘനമാണെന്ന് കാണിച്ച് സിപിഎം എംഎൽഎ ജെയിംസ് മാത്യു സ്പീക്കർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇ.ഡിയോട് വിശദീകരണം ആവശ്യപ്പെട്ട നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജയിംസ്മാത്യു ഒരു പരാതി കൊടുത്തു എന്ന് കരുതി അന്വേഷണത്തെ തടസ്സപ്പെടുത്താൻ സ്പീക്കർ എന്തിനാണ് ഇടപെടുന്നത്. ഈ നടപടി പ്രതിഷേധാർഹമാണ്. സ്പീക്കർ അഴിമതിക്ക് കൂട്ടു നിൽക്കുകയല്ല, അഴിമതി ഇല്ലാതാക്കാനാണ് ശ്രമിക്കേണ്ടതെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു.

Related articles

See all
Popular News

68-ാമത് സ്‌കൂള്‍ കായികമേളയ്ക്ക് കോഴിക്കോട് തുടക്കം; അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്‌ബോള്...

Popular News

പി കെ ഇന്ദിരയുടെ നിക്ഷേപം റിട്ടയര്‍മെന്റ് ആനുകൂല്യം ഉപയോഗിച്ചാണോ?; പല ഇടപാടുകളുടെയും രേഖകള...

Popular News

വന്യജീവി ആക്രമണങ്ങളിൽ ആശ്വാസധനം ഉയർത്തി സർക്കാർ; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരി...

Popular News

"വോട്ടവകാശം സംരക്ഷിക്കണം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണം": എഐസിസി നിരീക്ഷകൻ എച്ച...

Save your stories

Sign in