Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മാർക്ക് ദാന വിഷയത്തിൽ മന്ത്രി കെ ടി ജലീലിനെതിരായ ഗവർണറുടെ പരസ്യ പ്രസ്താവന പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതെന്ന് രമേശ് ചെന്നിത്തല

മാർക്ക് ദാന വിഷയത്തിൽ മന്ത്രി കെ ടി ജലീലിനെതിരായ ഗവർണറുടെ പരസ്യ പ്രസ്താവന പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതെന്ന് രമേശ് ചെന്നിത്തല
Ramesh-chennithala10 മാർക്ക് ദാന വിഷയത്തിൽ മന്ത്രി കെ ടി ജലീലിനെതിരെ ഗവർണർ നടത്തിയ പരസ്യ പ്രസ്താവന പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി ജലീലിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മന്ത്രി ജലീൽ രാജിവെക്കണമെന്നും കൊച്ചിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in