Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

തിരുവല്ലം കസ്റ്റഡി മരണം; കഴിവുകെട്ട ആഭ്യന്തര വകുപ്പിന്‍റെ രക്തസാക്ഷിയാണ് സുരേഷ് : രമേശ് ചെന്നിത്തല

തിരുവല്ലം കസ്റ്റഡി മരണം; കഴിവുകെട്ട ആഭ്യന്തര വകുപ്പിന്‍റെ രക്തസാക്ഷിയാണ് സുരേഷ്  : രമേശ് ചെന്നിത്തല
തിരുവല്ലം പോലീസ് കസ്റ്റഡി മരണം വേദനാജനകമായ സംഭവമെന്നും  കഴിവുകെട്ട ആഭ്യന്തര വകുപ്പിന്‍റെ രക്തസാക്ഷിയാണ് സുരേഷെന്നും രമേശ് ചെന്നിത്തല.  കേസ് ഗൗരവമായി അന്വേഷിക്കാൻ സർക്കാരും പോലീസും തയ്യാറാകുന്നില്ല.  കസ്റ്റഡി യിൽ മരണം നടന്നിട്ടും ആരോപണ വിധേയരായ ഉദ്യോഗസ്ഥർ സീറ്റിൽ തുടരുന്നുവെന്നും അദ്ദേഹം വിമർശിച്ചു. മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. നടന്നത് വ്യക്തമായ ലോക്കപ്പ് കൊലപാതകമാണ്.  ഗുണ്ടകൾ അഴിഞ്ഞാടുമ്പോൾ മുഖ്യമന്ത്രി മൗനം പാലിക്കുന്നു. കസ്റ്റഡി മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും  കുടുംബത്തിന് സഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

Related articles

See all
Popular News

കായിക മന്ത്രി ഒ. ജെ. ജനീഷിനെ ആക്രമിക്കാൻ ശ്രമിച്ച കേസ്: പയ്യന്നൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകർ അ...

Popular News

സിപിഎം പ്രവർത്തകരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്: ബിജെപി പ്രവർത്തകർക്ക് തടവും പിഴയും

Popular News

പോലീസിനെതിരെ ഭീഷണി പ്രസംഗം: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം. കെ. നിഗേഷിനെതിരെ കേസ്

Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Save your stories

Sign in