Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

പുനലൂർ മധുവിന്‍റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു

പുനലൂർ മധുവിന്‍റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു
പുനലൂർ മധുവിന്‍റെ നിര്യാണത്തിൽ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. "കെഎസ്.യു, യൂത്ത് കോൺഗ്രസ് പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്ന കാലം മുതൽക്കേ ഞങ്ങൾ ഉറ്റ സുഹൃത്തുക്കളായിരുന്നു. സംഘടന കെട്ടിപ്പടുക്കുന്നതിനായി ഞങ്ങൾ ദീർഘകാലം ഒരുമിച്ചു പ്രവർത്തിച്ചിട്ടുണ്ട്. സംഘടനയോട് എല്ലാക്കാലത്തും വിശ്വസ്തതയും കൂറും പുലർത്തിയ ആളായിരുന്നു അദ്ദേഹം . ആ സുഹൃത്തിന്‍റെ വിയോഗം വ്യക്തിപരമായും എനിക്ക് വലിയൊരു നഷ്ടമാണ്" - രമേശ് ചെന്നിത്തല പറഞ്ഞു.

Related articles

See all
Popular News

മാധ്യമങ്ങളുടെ കൃത്രിമ സർവേകളേക്കാൾ തങ്ങൾക്ക് വിശ്വാസം ജനങ്ങളുടെ യഥാർത്ഥ സർവേ; മുഖമന്ത്രി വ...

Popular News

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും പോലീസ് നോട്ടീസ്

Popular News

തലസ്ഥാനത്ത് എസ്എഫ്ഐ അതിക്രമം; യൂത്ത് കോണ്‍ഗ്രസ് മാർച്ചിന് നേരെ കല്ലേറ്, നിരവധി പേര്‍ക്ക്...

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Save your stories

Sign in