Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പൗരത്വ ഭേദഗതി നിയമത്തിനെതിരായ കേരളത്തിലെ സമരത്തെ പിണറായി വിജയൻ ഒറ്റുകൊടുത്തെന്ന് രമേശ് ചെന്നിത്തല

പൗരത്വ ഭേദഗതി നിയമത്തിനെതിരായ കേരളത്തിലെ സമരത്തെ പിണറായി വിജയൻ ഒറ്റുകൊടുത്തെന്ന് രമേശ് ചെന്നിത്തല
പൗരത്വ ഭേദഗതി നിയമത്തിനെതിരായ കേരളത്തിലെ സമരത്തെ പിണറായി വിജയൻ ഒറ്റുകൊടുത്തെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരുമിച്ചുള്ള സമരത്തിന്‍റെ കടയ്ക്കൽ കത്തിവച്ചത് പിണറായി വിജയനാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കെ എസ് യു സംസ്ഥാന കമ്മിറ്റി എറണാകുളത്ത് സംഘടിപ്പിച്ച 'കൊടിയടയാളം' ഭരണഘടന സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. https://www.youtube.com/watch?v=tDvk5yKHh-A

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in