Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കൊവിഡ് പ്രതിരോധ പ്രവർത്തനത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് മഴക്കോട്ടുകൾ, കുടകൾ വിതരണം ചെയ്ത് രാജീവ് യൂത്ത് ഫൗണ്ടേഷൻ

കൊവിഡ് പ്രതിരോധ പ്രവർത്തനത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് മഴക്കോട്ടുകൾ, കുടകൾ വിതരണം ചെയ്ത് രാജീവ് യൂത്ത് ഫൗണ്ടേഷൻ
നിപ്പാ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ജീവൻ നഷ്ടമായ സിസ്റ്റർ ലിനിക്ക് ആദരവർപ്പിച്ച് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ അനുസ്മരണ ദിനത്തിൽ പത്തനംതിട്ടയിലെ രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റി അംഗങ്ങൾ. ലിനിയുടെ രണ്ടാം ഓർമ്മ ദിനത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന നെഴ്‌സുമാർ, ആംബുലൻസ് ഡ്രൈവർമാർ എന്നിവർക്ക് മഴക്കോട്ടുകൾ, കുടകൾ എന്നിവ വിതരണം ചെയ്താണ് ആരോഗ്യരംഗത്ത് ജീവൻ സമർപ്പിച്ച ലിനിയുടെ സ്മരണയും പുതുക്കിയത് .

Related articles

See all
Kerala

കാടുപിടിച്ച് മാലിന്യം മൂടി പത്തനംതിട്ട റിംഗ് റോഡ് ; ഭീഷണിയായി തെരുവ് നായ ശല്യവും

Kerala

പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ; നദികളിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളില്‍; ജാഗ്രതാ നിര്...

Kerala

ജസ്ന മരിയ ജെയിംസ് തിരോധാന കേസ് : സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വെള്ളിയാഴ്ചത്തേക്ക...

Kerala

ശബരിമല തീര്‍ത്ഥാടനം: ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി; ഡിസംബര്‍ 26ന് ശേഷം ആര്‍.ടി.പി.സ...

Save your stories

Sign in