Trending
Browse

All sections

Watch

No business videos available

No Middle East videos available

District

മഴപ്പേടിയില്‍ പുന്നത്തുറ സ്വദേശി രാജപ്പനും കുടുംബവും

മഴപ്പേടിയില്‍ പുന്നത്തുറ സ്വദേശി രാജപ്പനും കുടുംബവും
ചെറിയൊരു മഴ പെയ്താലും സ്വന്തം വീട്ടിൽ സ്വസ്ഥമായി കിടന്നുറങ്ങാൻ കഴിയാത്ത ഒരു കുടുംബമുണ്ട്. കഴിഞ്ഞ പത്തൊൻപത് വർഷമായി മഴ പെയ്താൽ സ്വന്തം വീടുപേക്ഷിച്ച് പോകേണ്ട അവസ്ഥയിലാണ് മൂന്ന് പെൺമക്കൾ ഉൾപ്പെട്ട കോട്ടയം പുന്നത്തുറ സ്വദേശി രാജപ്പനും കുടുംബവും. എല്ലാ മഴക്കാലത്തും വെള്ളത്തിനടിയിലാകുന്ന പഞ്ചായത്തിലെ തന്നെ ഏക വീടും ഇവരുടേതാണ്. https://youtu.be/-tAEJdi7WR4

Related articles

See all
Latest News

തിരുനക്കര ക്ഷേത്രത്തില്‍ അത്താഴക്കഞ്ഞി കഴിക്കാന്‍ വന്‍ തിരക്കെന്ന് വ്യാജകണക്കുകള്‍; കഞ്ഞി...

Latest News

വായ്പാ തവണ മുടങ്ങി; ഗൃഹനാഥന്റെ വീട്ടില്‍ കയറി ആക്രമണം, പ്രതിമകൊണ്ട് തലയ്ക്കടിച്ചു

Kerala

ഷൈനിയുടേയും മക്കളുടേയും ആത്മഹത്യ: നോബിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

Pravasi

ഗൾഫിലെ മുതിർന്ന മാധ്യമ പ്രവർത്തകനായിരുന്ന മോഹൻ വടയാർ അന്തരിച്ചു

Save your stories

Sign in