Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

വായ്പാ തവണ മുടങ്ങി; ഗൃഹനാഥന്റെ വീട്ടില്‍ കയറി ആക്രമണം, പ്രതിമകൊണ്ട് തലയ്ക്കടിച്ചു

വായ്പാ തവണ മുടങ്ങി; ഗൃഹനാഥന്റെ വീട്ടില്‍ കയറി ആക്രമണം, പ്രതിമകൊണ്ട് തലയ്ക്കടിച്ചു
ലോണ്‍ അടയ്ക്കാന്‍ വൈകിയതിന് പിന്നാലെ രോഗിയായ ഗൃഹനാഥനെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരന്‍ വീട്ടില്‍ കയറിആക്രമിച്ചു. കോട്ടയം പനമ്പാലത്ത് ആണ് സംഭവം. പനമ്പാലം സ്വദേശി സുരേഷിനെയാണ് അക്രമിച്ചത്. വീട്ടിലെത്തിയ കളക്ഷന്‍ ഏജന്റ് പ്ലാസ്റ്റര്‍ ഓഫ് പാരീസ് പ്രതിമ എടുത്ത് തലയില്‍ അടിക്കുകയായിരുന്നുവെന്ന് ആക്രമണത്തിന് ഇരയായ സുരേഷ് പറഞ്ഞു. സുരേഷിന്റെ തലയ്ക്കു ചെവിയിലും പരിക്കേററു. ബെല്‍ സ്റ്റാര്‍ എന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് സുരേഷിനെ ആക്രമിച്ചത്.. ആക്രമണം നടത്തിയ പ്രതി പന്നിമറ്റം സ്വദേശി ജാക്‌സനെ ഗാന്ധിനഗര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.. ഒരു മാസത്തെ തിരിച്ചടവ് മാത്രമാണ് മുടങ്ങിയതെന്നും, ഹൃദ്രോഗ ബാധിതനായി 6 മാസമായി ചികിത്സയിലായിരുന്നു സുരേഷ്, ഇനി അടക്കാനുള്ളത് പതിനായിരം രൂപയില്‍ താഴെ മാത്രമാണെന്നും, 35000 രൂപയാണ് വായ്പ എടുത്തതെന്നും സുരേഷ് വ്യക്തമാക്കി..

Related articles

See all
Latest News

തിരുനക്കര ക്ഷേത്രത്തില്‍ അത്താഴക്കഞ്ഞി കഴിക്കാന്‍ വന്‍ തിരക്കെന്ന് വ്യാജകണക്കുകള്‍; കഞ്ഞി...

Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Save your stories

Sign in