Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

രാഹുൽ ഗാന്ധി നാളെ കണ്ണൂരിൽ

രാഹുൽ ഗാന്ധി നാളെ കണ്ണൂരിൽ
rahul-gandhi-meeting എ ഐ സി സി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി എം പി നാളെ കണ്ണൂരിലെത്തും. എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്‍റെ കുടുംബത്തെ സന്ദർശിക്കുന്നതിനാണ് രാഹുൽ ഗാന്ധി കണ്ണൂരിലെത്തുന്നത്. രാവിലെ 10ന് പ്രത്യേക വിമാനത്തിൽ എത്തുന്ന രാഹുൽ ഉച്ചയ്ക്ക് ഒരു മണിക്ക് മടങ്ങും. കെസി വേണുഗോപാലിന്‍റെ മാതാവ് കെസി ജാനകിയമ്മ ഇന്ന് പുലർച്ചെ മരിച്ചിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്നു. സംസ്ക്കാരം കണ്ടോന്താറിലെ സമുദായ ശ്മശാനത്തിൽ നടന്നു. ജാനകി അമ്മയുടെ നിര്യാണത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അനുശോചിച്ചു. കുടുംബത്തിന്‍റെ ദു:ഖത്തിൽ പങ്കു ചേരുന്നതായി സോണിയ ഗാന്ധി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Related articles

See all
Popular News

20 വർഷം മുൻപുള്ള കേസിൽ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണം; നിർദേശം നൽകി മന്ത്രി ര...

Popular News

കായിക മന്ത്രി ഒ. ജെ. ജനീഷിനെ ആക്രമിക്കാൻ ശ്രമിച്ച കേസ്: പയ്യന്നൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകർ അ...

Popular News

സിപിഎം പ്രവർത്തകരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്: ബിജെപി പ്രവർത്തകർക്ക് തടവും പിഴയും

Popular News

പോലീസിനെതിരെ ഭീഷണി പ്രസംഗം: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം. കെ. നിഗേഷിനെതിരെ കേസ്

Save your stories

Sign in