Trending
Browse

All sections

Watch

No business videos available

No Middle East videos available

India

കൊവിഡ് വാക്സിനില്‍ മോദിയുടെ യഥാർത്ഥ നിലപാടെന്ത് ? ; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

കൊവിഡ് വാക്സിനില്‍ മോദിയുടെ യഥാർത്ഥ നിലപാടെന്ത് ? ; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
  ന്യൂഡല്‍ഹി : കൊവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും നല്‍കുമെന്ന് പറഞ്ഞിട്ടില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. കൊവിഡ് വാക്‌സിനെക്കുറിച്ച് മോദിയും സര്‍ക്കാരും വ്യത്യസ്ത അഭിപ്രായമാണ് പറയുന്നത്. യഥാര്‍ത്ഥത്തില്‍ ഏത് നിലപാടിനൊപ്പമാണ് പ്രധാനമന്ത്രി നില്‍ക്കുന്നതെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു.   https://twitter.com/RahulGandhi/status/1334343884357287942 പ്രധാനമന്ത്രി പറഞ്ഞു എല്ലാവർക്കും വാക്സീൻ ലഭ്യമാക്കുമെന്ന്. ബിഹാർ തിരഞ്ഞെടുപ്പിൽ ബിജെപി പറഞ്ഞു – ബിഹാറിലെ എല്ലാവർക്കും സൗജന്യ വാക്സീൻ ലഭ്യമാക്കുമെന്ന്. ഇപ്പോൾ കേന്ദ്രസർക്കാർ പറയുന്നു എല്ലാവർക്കും വാക്സീൻ നൽകുമെന്നു പറഞ്ഞിട്ടില്ലെന്ന്. യഥാർഥത്തിൽ ഏതു അഭിപ്രായത്തിനൊപ്പമാണ് പ്രധാനമന്ത്രി നിലകൊള്ളുന്നത്?’ - രാഹുല്‍ ഗാന്ധി കുറിച്ചു.

Related articles

See all
Popular News

തമിഴ്നാട്ടിൽ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു: 'വെട്രി പയണം' പദ്ധതി ഉദ്ഘാടനം ചെയ്ത് വിജയ്

Popular News

എഫ്.സി.ആർ.എ ഭേദഗതി ബിൽ: തിടുക്കത്തിലുള്ള നീക്കത്തിനെതിരെ ലോക്‌സഭാ സ്പീക്കർക്ക് കെ.സി. വേണു...

Popular News

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് ഇന്ന് തുടക്കം; പ്രതിഷേധം കടുപ്പിക്കാന...

Popular News

ഫോം 6 വിവാദം: ടാറ്റയെ ചുമതലപ്പെടുത്തിയത് ആരാണ്? കേന്ദ്ര സർക്കാരിനോട് ചോദ്യവുമായി രാഹുൽ ഗാന...

Save your stories

Sign in