Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മൂന്നുദിവസത്തെ വയനാട് സന്ദർശനത്തിനായി രാഹുൽ ഗാന്ധി കേരളത്തിൽ; മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും; ബത്തേരിയിൽ പാമ്പുകടിയേറ്റ് മരിച്ച ഷെഹ്‌ലയുടെ വീട് നാളെ സന്ദർശിക്കും

മൂന്നുദിവസത്തെ വയനാട് സന്ദർശനത്തിനായി രാഹുൽ ഗാന്ധി കേരളത്തിൽ; മണ്ഡലത്തിലെ  വിവിധ പരിപാടികളിൽ പങ്കെടുക്കും; ബത്തേരിയിൽ പാമ്പുകടിയേറ്റ് മരിച്ച ഷെഹ്‌ലയുടെ വീട് നാളെ സന്ദർശിക്കും
കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി എം പി മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തി. ഇന്നലെ രാത്രി 10 മണിയോടെ കരിപ്പൂരിൽ വിമാനമിറങ്ങിയ രാഹുൽ ഗാന്ധി എം പിയെ വിമാനത്താവളത്തിൽ വച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഡിസിസി പ്രസിഡന്‍റുമാരായ ടി സിദ്ദീഖ് , വി.വി പ്രകാശ്, മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. ഇന്നും, നാളെയും, മറ്റന്നാളുമായി മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. ബത്തേരിയിൽ പാമ്പ് കടിയേറ്റ് മരിച്ച ഷഹല ഷെറിന്‍റെ വീടും, സ്‌കൂളും അദ്ദേഹം സന്ദർശിക്കും.

Related articles

See all
Latest News

അപകടത്തില്‍ മരിച്ചവരുടെ വീട്ടില്‍ രാഹുല്‍ എത്തി; കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് മടക്കം

Latest News

'വന്യജീവി ആക്രമണത്തില്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ നടപടി സ്വീകരിക്കണം; ബഫർ സോണ്‍ ആശങ്കകള...

Latest News

'ഓഫീസ് ജനങ്ങളുടേതാണ്, അക്രമം ഒന്നിനും പരിഹാരമല്ല': എസ്എഫ്ഐ തകർത്ത കല്‍പ്പറ്റയിലെ ഓഫീസ് സന്...

Latest News

രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ ഓഫീസ് അടിച്ചുതകർത്ത് എസ്എഫ്ഐ ഗുണ്ടായിസം; അക്രമം പോലീസ് ന...

Save your stories

Sign in