'വന്യജീവി ആക്രമണത്തില്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ നടപടി സ്വീകരിക്കണം; ബഫർ സോണ്‍ ആശങ്കകള്‍ പരിഹരിക്കണം': രാഹുല്‍ ഗാന്ധി
Jaihind TV News Report
Jaihind TV Web Desk
February 13, 2023
1 min read
•
Updated: June 02, 2026
വയനാട്: വന്യജീവി ആക്രമണത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്നും ബഫര്‍ സോണ്‍ ആശങ്കകള്‍ പരിഹരിക്കണമെന്നും രാഹുല്‍ ഗാന്ധി. വയനാട് മെഡിക്കൽ കോളേജിൽ വേണ്ടത്ര സൗകര്യമില്ലാത്തതുകൊണ്ടാണ് കർഷകനായ തോമസിന് മരണം സംഭവിച്ചത്. മെഡിക്കൽ കോളേജ് വികസനത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. മണ്ഡലപര്യടനം പൂർത്തിയാക്കി വയനാട് മീനങ്ങാടിയിൽ നടത്തിയ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി അധ്യക്ഷത വഹിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10