Trending
Browse

All sections

Watch

No business videos available

No Middle East videos available

India

ദേശീയ കായിക ദിനത്തില്‍ കായിക താരങ്ങളെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി; വയനാടിന്‍റെ അഭിമാനമായ ജീനയ്ക്കും ആശംസകള്‍| VIDEO

ദേശീയ കായിക ദിനത്തില്‍ കായിക താരങ്ങളെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി; വയനാടിന്‍റെ അഭിമാനമായ ജീനയ്ക്കും ആശംസകള്‍| VIDEO
  ദേശീയ കായികദിനത്തില്‍ ഇന്ത്യയിലെ കായിക താരങ്ങളെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി. ഹോക്കി ഇതിഹാസം മേജർ ധ്യാൻ ചന്ദിനെ ഓർക്കുന്നതുപോലെ രാജ്യത്തിന്‌ അഭിമാനമാകാൻ കഠിനമായി പരിശ്രമിക്കുന്ന ഓരോ ഇന്ത്യൻ കായികതാരത്തെയും അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വയനാട് സ്വദേശിനിയും ഇന്ത്യന്‍ വുമന്‍സ് ബാസ്കറ്റ് ബോള്‍ ക്യാപ്റ്റനുമായ ജീന പി.എസിനും  രാഹുല്‍ ഗാന്ധി തന്‍റെ ആശംസകള്‍ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം ഈ NationalSportsDayൽ, ഹോക്കി ഇതിഹാസം മേജർ ധ്യാൻ ചന്ദിനെ നമ്മൾ ഓർക്കുന്നതുപോലെ, ഇന്ത്യൻ ത്രിവർണ്ണ പതാക ഉയരത്തിൽ പറത്തി രാജ്യത്തിന്‌ അഭിമാനമാകാൻ കഠിനമായി പരിശ്രമിക്കുന്ന ഓരോ ഇന്ത്യൻ കായികതാരത്തെയും ഞാൻ അഭിനന്ദിക്കുന്നു. വയനാടിനും ഇന്ത്യക്കും അഭിമാനിക്കാവുന്ന നേട്ടങ്ങൾ കൈവരിച്ച ജീനക്കും എന്റെ ആശംസകൾ നേരുന്നു. On this #NationalSportsDay, as we remember Hockey legend Major Dhyan Chand, I congratulate and applaud every Indian sportsperson who has worked hard to keep the Indian Tricolour flying high. I also extend my best wishes to Jeena for making Wayanad and India, proud.   https://www.facebook.com/RGWayanadOffice/videos/312621253138498

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയിൽ പ്രതിഷേധം ഇന്നും സംഘർഷഭരിതം; വനിതാ പ്രവർത...

Popular News

രാജ്യത്തെ ജനകീയ പോരാട്ടങ്ങളെ ഏകോപിപ്പിക്കാന്‍ പുതിയ പ്ലാറ്റ്ഫോം; 'സത്യഗ്രഹ' വെബ്‌സൈറ്റ് ര...

Popular News

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ പാകിസ്താനെ തകർത്ത് ഇന്ത്യക്ക് സ്വർണം; അഭിഷേകിനും തിലക് വർമയ്ക്ക...

Popular News

മക്കളുടെ വാട്‌സ്ആപ്പ് ഉപയോഗത്തിൽ ഇനി കണ്ണു വേണം; പുതിയ പേരന്റൽ കൺട്രോൾ ഫീച്ചറുമായി മെറ്റ

Save your stories

Sign in