Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പ്: ദുഃഖത്തില്‍ പങ്കുചേര്‍ന്ന് രാഹുല്‍ ഗാന്ധി; അക്രമം അപലപനീയം

ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പ്: ദുഃഖത്തില്‍ പങ്കുചേര്‍ന്ന് രാഹുല്‍ ഗാന്ധി; അക്രമം അപലപനീയം
Rahul-Gandhi ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് രാഹുല്‍ ഗാന്ധി. അക്രമത്തെ അപലപിക്കുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു. ന്യൂസിലന്‍ഡിലുണ്ടായ വെടിവെപ്പ് ഭീകരവാദത്തിന്‍റെ നികൃഷ്ടമായ പ്രവൃത്തിയാണ്. ഇത് അപലപിക്കപ്പെടേണ്ടതാണെന്ന കാര്യത്തില്‍ സംശയമില്ല. ലോകത്തിന്‍റെ നിലനില്‍പ് തന്നെ പരസ്പരം മനസിലാക്കലിലും സഹാനുഭൂതിയിലുമാണ്. അല്ലാതെ മതഭ്രാന്തിലും വെറുപ്പിലുമല്ല. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.  പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാനായി പ്രാര്‍ഥിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. https://twitter.com/RahulGandhi/status/1106572194178580480

Related articles

See all
Latest News

മോദി ധ്യാനത്തിലാണ്; ധ്യാനമോ പത്രസമ്മേളനമോ എന്ന് സോഷ്യല്‍ മീഡിയ; ചിരി പടര്‍ത്തി മോദിയുടെ 'ഡ...

Latest News

മോദി ഭരണത്തില്‍ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ ജീവിക്കുന്നത് ഭയപ്പാടോടെ; ജനാധിപത്യം അപകടാവസ്ഥ...

Latest News

'പ്രധാനമന്ത്രിയുടേത് വെറുപ്പിന്‍റെ ഭാഷ, മോദി ജയിക്കുമെന്ന് ഇപ്പോള്‍ ആരും പറയുന്നില്ല; ന്യാ...

Latest News

മോദി ഭരണത്തില്‍ രാജ്യത്തിന്‍റെ പൊതുകടം 57 ശതമാനം വര്‍ധിച്ചു; ഓരോ പൗരന്‍റേയും കടബാധ്യത 64,1...

Save your stories

Sign in