Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

അർധരാത്രി കോളനിയില്‍ ; അന്‍വറിനെതിരെ പ്രതിഷേധം ശക്തം ; വോട്ടര്‍മാരെ സ്വാധീനിക്കാനെന്ന് യുഡിഎഫ്

അർധരാത്രി കോളനിയില്‍ ; അന്‍വറിനെതിരെ പ്രതിഷേധം ശക്തം ; വോട്ടര്‍മാരെ സ്വാധീനിക്കാനെന്ന് യുഡിഎഫ്
  തിരുവനന്തപുരം : പി.വി അന്‍വര്‍ എംഎല്‍എ നിലമ്പൂര്‍ മുണ്ടേരിയില്‍ അര്‍ധരാത്രി എത്തിയത് വിവാദത്തില്‍. മദ്യവും പണവും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനെന്ന് യുഡിഎഫ് ആരോപിച്ചു.  ഇന്നലെ രാത്രി പതിനൊന്നുമണിയോടെയാണ് സംഭവം. അര്‍ധരാത്രിയില്‍ ഉള്‍ഗ്രാമത്തിലുള്ള ആദിവാസി കോളനിയില്‍ എംഎല്‍എ എത്തിയത് ദുരുദ്ദേശത്തോടെ ആണെന്നാണ് ആരോപണം. എംഎല്‍എയെ തടഞ്ഞതിന് പിന്നാലെ സ്ഥലത്ത് സംഘടിച്ച എല്‍ഡി.എഫ് പ്രവർത്തകർ സ്ഥലത്ത് അക്രമം അഴിച്ചുവിട്ടുവെന്ന് നാട്ടുകാർ പറയുന്നു. പി.വി അന്‍വറിന്‍റെ പരാതിയെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത യുഡിഎഫ് പ്രവര്‍ത്തകനെ വിട്ടയ്ക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.  

Related articles

See all
Popular News

ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനം; വെർച്വൽ ക്യൂ ബുക്കിങ് ഒക്ടോബർ 29 മുതൽ

Popular News

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്ക് സസ്‌പെൻഷൻ

Popular News

വാഗ്ദാനം യാഥാർത്ഥ്യമാക്കി യുഡിഎഫ് സർക്കാർ; മുതിർന്ന പൗരന്മാർക്ക് ഇനി പൂർണ്ണ സംരക്ഷണം, വയോജ...

Popular News

പിഎസ്‌സി നിയമനത്തട്ടിപ്പ്: ഹൈക്കോടതി പ്രഹരത്തിന് പിന്നാലെ ചെയർമാന് എസ്ഐടി നോട്ടീസ്; മൂന്ന്...

Save your stories

Sign in