Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

സര്‍ക്കാരിന്‍റെ നെല്ല് സംഭരണത്തില്‍ 73 കോടിയുടെ അഴിമതിയെന്ന് പി.ടി തോമസ് എം.എല്‍.എ

സര്‍ക്കാരിന്‍റെ നെല്ല് സംഭരണത്തില്‍ 73 കോടിയുടെ അഴിമതിയെന്ന് പി.ടി തോമസ് എം.എല്‍.എ
  തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ നെല്ല് സംഭരണത്തില്‍ 73 കോടിയുടെ അഴിമതിയെന്ന് പി.ടി തോമസ് എം.എല്‍.എ. അരി ഇറക്കുമതിയിലും വിതരണത്തിലും വലിയ അഴിമതി നടന്നു. സംഭരിക്കുന്ന നെല്ല് മില്ലുകാർക്ക് കൊടുത്ത് തിരികെ വാങ്ങുന്ന അരി അനുപാതം കുറച്ചതോടെ 73 കോടി രൂപയുടെ അഴിമതി ആണ് നടന്നത്. ഒരു ക്വിന്‍റല്‍ അരി സർക്കാർ നല്‍കിയാല്‍ 68 കിലോ അരിയാണ് തിരികെ നല്‍കേണ്ടത്. ഇത് മുഖ്യമന്ത്രി യോഗം വിളിച്ച് 64.5 കിലോ ആയി കുറച്ച് നല്‍കിയെന്നും അദ്ദേഹം വാർത്താസമ്മേളനത്തില്‍ ആരോപിച്ചു. https://www.facebook.com/JaihindNewsChannel/videos/669064577026549

Related articles

See all
Popular News

മെസിയുടെ പേരിലുള്ള തട്ടിപ്പ്; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് SIT, മുന്‍ കായിക മന്ത്രി വി....

Popular News

സ്പായുടെ മറവിൽ രാസലഹരി നൽകി പെൺവാണിഭം; സ്പാ നടത്തിപ്പുകാരൻ തിരൂരിൽ അറസ്റ്റിൽ

Popular News

20 വർഷം മുൻപുള്ള കേസിൽ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണം; നിർദേശം നൽകി മന്ത്രി ര...

Popular News

കായിക മന്ത്രി ഒ. ജെ. ജനീഷിനെ ആക്രമിക്കാൻ ശ്രമിച്ച കേസ്: പയ്യന്നൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകർ അ...

Save your stories

Sign in