കെ-റെയില്‍: ചാത്തന്നൂരില്‍ സ്ഥലം അളക്കലിനെതിരെ പ്രതിഷേധം; കസ്റ്റഡിയിലെടുത്ത് പൊലീസ്
Jaihind TV News Report
Jaihind TV Web Desk
December 06, 2021
1 min read
•
Updated: May 18, 2026
കൊല്ലം : ചാത്തന്നൂരിനടുത്ത് കാരങ്കോട്ട് കെ-റെയിലിനായി സ്ഥലം അളക്കലിനെതിരെ പ്രതിഷേധം. കെ-റെയിൽ വിരുദ്ധ സമര സമിതി ജില്ലാ കൺവീനർ ബി രാമചന്ദ്രനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചാത്തന്നൂർ മേഖലയിലെ വിവിധ വില്ലേജുകളിൽ കെ-റെയിലിനായി സ്ഥലമളക്കലും കല്ലിടീലും തുടരുകയാണ്. ഇതിനെതിരെ വിവിധ പ്രദേശങ്ങളിൽ പ്രതിഷേധങ്ങളും ശക്തമാണ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10