Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

PRIYANKA GANDHI MP| അനന്തുവിന്‍റെ  വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി എം.പി; ഇത്തരം സംഭവങ്ങളില്‍ സുരക്ഷയും ജാഗ്രതയും വര്‍ദ്ധിപ്പിക്കേണ്ടത് അടിയന്തിര ആവശ്യം

PRIYANKA GANDHI MP| അനന്തുവിന്‍റെ  വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി എം.പി; ഇത്തരം സംഭവങ്ങളില്‍ സുരക്ഷയും ജാഗ്രതയും വര്‍ദ്ധിപ്പിക്കേണ്ടത് അടിയന്തിര ആവശ്യം
നിലമ്പൂര്‍ വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച അനന്തുവിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി എം.പി. ഇത്തരം സംഭവങ്ങള്‍ സുരക്ഷയിലും ജാഗ്രതയിലും അടിയന്തിര ശ്രദ്ധ വേണ്ടതിനെ ഓര്‍മ്മിപ്പിക്കുന്നു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഷാനു വിജയ്, യദു കൃഷ്ണന്‍ എന്നിവര്‍ പെട്ടെന്ന് ഭേദമാകട്ടെ എന്ന് ആശംസിച്ച അവര്‍ അനന്തുവിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നുവെന്നും പറഞ്ഞു. നാടിനെ നടുക്കിയ അനന്തുവിന്റെ ദാരുണ മരണം വിലകുറഞ്ഞ രാഷ്ട്രീയ വിവാദമാക്കുകയാണ് ഇടതുമുന്നണിയും സിപിഎമ്മും.രാവിലെ വിവാദ പരാമര്‍ശങ്ങളും വിലകുറഞ്ഞ ആരോപണവുമായി എത്തിയ മന്ത്രി എ കെ ശശീന്ദ്രന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും അനന്തുവിന്റെ വീട്ടിലെത്തിയ ശേഷം വിലകുറഞ്ഞ ആരോപണങ്ങള്‍ ഉയര്‍ത്തി. ഇടതുമുന്നണിയുടെ തരംതാണ രാഷ്ട്രീയ നാടകത്തിനെതിരെ കോണ്‍ഗ്രസും യൂഡിഎഫും ആഞ്ഞടിച്ചു.

Related articles

See all
Latest News

ആകർഷകമായ ശീർഷകം, സരസമായ ആവിഷ്കാരം; 'വ്യാകരണമില്ലാത്ത ജീവിതം' എന്ന കെ.എന്‍.എ. ഖാദറിന്റെ ആത്...

Latest News

വാൽപ്പാറയിലെ നിലവിളി തോരുന്നില്ല; നോവായി ആ 9 പേർ; പൊതുദര്‍ശനം ഇന്ന് മലപ്പുറം അമ്പലപ്പറമ്പ...

Latest News

'പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മികച്ച ബിജെപിക്കാരൻ; എസ്ഡിപിഐ നേതാക്കളെ വിട്ടയക്കാൻ ഡീൽ'...

Latest News

ഇടതുപക്ഷത്തിന് തിരിച്ചടി; എട്ട് വർഷത്തിന് ശേഷം കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത...

Save your stories

Sign in