Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മോദി ദൂര്യോധനനെപ്പോലെ ധിക്കാരി; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്കഗാന്ധി

മോദി ദൂര്യോധനനെപ്പോലെ ധിക്കാരി;  പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്കഗാന്ധി
ന്യൂഡല്‍ഹി: രാജീവ് ഗാന്ധിയെ അവഹേളിച്ച് പ്രസംഗം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഹിന്ദു പുരാണത്തിലെ ദുര്യോധനപ്പോലെ ധിക്കാരിയെന്നാണ് മോദിയെ പ്രിയങ്ക വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്‍റെ അഹങ്കാരവും ധിക്കാരവുമായിരിക്കും പരാജയത്തിലേക്ക് കൊണ്ടെത്തിക്കുക - പ്രിയങ്ക പറഞ്ഞു. ബി.ജെ.പി നേതാക്കള്‍ എന്റെ കുടുംബത്തെയും രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വഹിച്ചവരെയും നിരന്തരം അപമാനിക്കുകയാണ്. പക്ഷേ, ഒരിക്കല്‍ പോലും രാജ്യത്തിന്റെ പുരോഗതിയെക്കുറിച്ച് മിണ്ടുന്നില്ല. രാജ്യത്തിന്റെ പുരോഗതിയെക്കുറിച്ചുള്ള കാര്യങ്ങളാണ് കോണ്‍ഗ്രസ് മുന്നോട്ടുവെയ്ക്കുന്നത് -പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

സ്വാതന്ത്ര്യത്തിന്റെ വീണ്ടെടുപ്പും വര്‍ത്തമാനകാലത്തെ വെല്ലുവിളികളും

Popular News

അയോധ്യ രാമക്ഷേത്ര സംഭാവനക്കേസ്: മോദി പാർലമെന്റിൽ മറുപടി പറയണം; ആവശ്യവുമായി മല്ലികാർജുൻ ഖാർ...

Popular News

കുതിച്ചുയർന്ന് വിക്രം–1, രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണം വിജയം

Latest News

കോണ്‍ഗ്രസിന്റേത് എക്‌സിറ്റ് പോളുകളെ അതിജീവിച്ച് ജനങ്ങള്‍ ഒപ്പം നിര്‍ത്തിയ ചരിത്രം

Save your stories

Sign in