Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

വിലക്കയറ്റം; ധനമന്ത്രിയുടെ വീടിനു മുന്നില്‍ മണ്ണ് സദ്യ ഒരുക്കി ആർവൈഎഫ് പ്രതിഷേധം

വിലക്കയറ്റം; ധനമന്ത്രിയുടെ വീടിനു മുന്നില്‍ മണ്ണ് സദ്യ ഒരുക്കി ആർവൈഎഫ് പ്രതിഷേധം
  കൊല്ലം: സംസ്ഥാനത്തെ അതിരൂക്ഷമായ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് ആർവൈഎഫ് (RYF) പ്രവർത്തകർ ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്‍റെ കൊല്ലം കൊട്ടാരക്കരയിലെ വസതിക്ക് മുന്നിൽ മണ്ണ് സദ്യ ഒരുക്കി പ്രതിഷേധിച്ചു. 'പൊള്ളുന്ന വില, കത്തുന്ന ജനരോഷം' എന്ന മുദ്രാവാക്യവുമായാണ് ആർവൈഎഫ് പ്രവർത്തകർ ഉത്രാട ദിനത്തിൽ പ്രതീകാത്മകമായി മണ്ണു കൊണ്ട് സദ്യ ഒരുക്കി വേറിട്ട പ്രതിഷേധം നടത്തിയത്.

Related articles

See all
Latest News

പുറ്റിങ്ങൽ മുതൽ മുണ്ടത്തിക്കോട് വരെ: അവസാനിക്കാത്ത വെടിക്കെട്ട് വിലാപങ്ങൾ; കേരളം പാഠം പഠിക...

Latest News

അലുവ അതുലിന്റെ കൊലപാതകം: അക്രമികൾ പിടിയിൽ; പിടിയിലായത് പ്രധാന പ്രതികൾ ഉൾപ്പെടെ നാലുപേർ

Latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പത്മകുമാറും പുറത്തേക്ക്; രണ്ടാമത്തെ കേസിലും സ്വാഭാവിക ജാമ്യം ല...

Latest News

സി.പി.എമ്മിന്റെ 'തിരക്കഥ' പൊളിച്ചടുക്കി പി.സി. വിഷ്ണുനാഥ്; കുണ്ടറയിലെ വ്യാജപ്രചരണങ്ങള്‍ തെ...

Save your stories

Sign in