Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

മുഖ്യമന്ത്രിയുടെ രാജി : യൂത്ത് കോണ്‍ഗ്രസ് ക്ലിഫ് ഹൗസ് മാർച്ചില്‍ പൊലീസ് അതിക്രമം ; ജലപീരങ്കി | VIDEO

മുഖ്യമന്ത്രിയുടെ രാജി : യൂത്ത് കോണ്‍ഗ്രസ് ക്ലിഫ് ഹൗസ് മാർച്ചില്‍ പൊലീസ് അതിക്രമം ; ജലപീരങ്കി | VIDEO
  തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നും വ്യാപകപ്രതിഷേധം. ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ്‌ നടത്തിയ മാർച്ചിനു നേരെ പൊലീസ് അത്രിക്രമം. പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ.എസ് ശബരീനാഥന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു പ്രതിഷേധം.  ജലപീരങ്കിയില്‍ മലിനജലം ഉപയോഗിച്ചെന്നാരോപിച്ച് പ്രവർത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടർന്ന് പ്രവർത്തകർ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.   https://www.facebook.com/KeralaPradeshYouthCongressOfficial/videos/1260446927662853        

Related articles

See all
Popular News

ആ ക്യാപ്സ്യൂളും ചീറ്റി; കോടിയേരിയുടെ പോസ്റ്റർ കീറിയത് SFI ക്കാരൻ തന്നെ! തെളിവുകള്‍ പുറത്ത...

Popular News

‘Money Begets Money’; ഓണം വിപണിയിലെത്തിച്ച പണം തിരിച്ചെത്തി; സെപ്റ്റംബറിൽ കേരളത്തിന് റെക്ക...

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാനെ ചോദ്യം ചെയ്ത് എസ്‌ഐടി, വ...

Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Save your stories

Sign in