Trending
Browse

All sections

Watch

No business videos available

No Middle East videos available

India

സിബിഐയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം മോദി ഇല്ലാതാക്കി : സുര്‍ജേവാല

സിബിഐയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം മോദി ഇല്ലാതാക്കി : സുര്‍ജേവാല
സിബിഐയുടെ നിഷ്പക്ഷതയ്ക്ക് മേലുള്ള അവസാനത്തെ ആണിയായിരുന്നു മോദി കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയില്‍ അടിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല. സി.ബി.ഐയെ വ്യവസ്ഥാപിതമായ രീതിയില്‍ ശിഥിലീകരിച്ച് നാമാവശേഷമാക്കുക എന്ന നയം പ്രധാനമന്ത്രി പൂർത്തിയാക്കിയിരിക്കുന്നു. സിബിഐയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെയും വിശ്വാസ്യതയെയും ശേഷിയെയും പ്രധാനമന്ത്രി കൊന്നു കുഴിച്ചുമൂടിയെന്നും അദ്ദേഹം ആഞ്ഞടിച്ചു. നേരിട്ടുള്ള നടപടികളായിരുന്നില്ല പ്രധാനമന്ത്രി സിബിഐ ഡയറക്ടര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സ്ഥലംമാറ്റം നല്‍കിയത് പകരം ദുരൂഹതയുടെ ഇരുട്ടില്‍ രഹസ്യമായി കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍റെ പിന്നാമ്പുറ നീക്കത്തിലൂടെയായിരുന്നു പ്രധാനമന്ത്രി നീക്കങ്ങള്‍. റഫേല്‍ അഴിമതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടത് മാത്രമാണ് സിബിഐ ഡയറക്ടറുടെ സ്ഥലംമാറ്റത്തിന് വഴിവച്ചതെന്നും സുര്‍ജേവാല് കുറ്റപ്പെടുത്തി.

Related articles

See all
India

ഇത് നാണംകെട്ട വേട്ടയാടല്‍; പാർട്ടി ചിദംബരത്തോടൊപ്പം ഉണ്ട് : പ്രിയങ്ക ഗാന്ധി

India

കശ്മീർ നടപടി; വ്യോമപാത അടച്ച് പാകിസ്ഥാന്‍

India

ആടിയുലഞ്ഞ് ഇന്ത്യന്‍ സാമ്പത്തികരംഗം; ധനമന്ത്രി നിർമല സീതാരാമനെ മാറ്റണമെന്ന ആവശ്യം ശക്തം; ബ...

India

ഉന്നാവോ ലൈംഗിക പീഡനം : വാഹനാപകടത്തില്‍ പരിക്കേറ്റ ഇരയുടെ നിലയില്‍ മാറ്റമില്ല; അപകടത്തില്‍...

Save your stories

Sign in