Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പ്ലസ് വണ്‍ പ്രവേശനത്തിന് തിങ്കളാഴ്ച വരെ അപേക്ഷിക്കാം; സമയപരിധി നീട്ടി

പ്ലസ് വണ്‍ പ്രവേശനത്തിന് തിങ്കളാഴ്ച വരെ അപേക്ഷിക്കാം; സമയപരിധി നീട്ടി
High-Court-10 കൊച്ചി: പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി ഹൈക്കോടതി. തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണി വരെ അപേക്ഷിക്കാം. സിബിഎസ്ഇ 10–ാം ക്ലാസ് ഫലം പ്രസിദ്ധീകരിക്കാത്ത പശ്ചാത്തലത്തിൽ പ്രവേശന സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി നടപടി. സിബിഎസ്ഇ 10–ാം ക്ലാസ് ഫലം ഇന്ന് പ്രസിദ്ധീകരിച്ചിരുന്നു. പ്ലസ് വണ്‍ പ്രവേശനത്തിനുളള സമയപരിധി ഇന്ന് മൂന്ന് മണി വരെ നീട്ടിക്കൊണ്ട് ഹൈക്കോടതി ഇന്നലെ ഇടക്കാല ഉത്തരവിട്ടിരുന്നു. സിബിഎസ്ഇ ഫലം വന്നിട്ടില്ലാത്തതിനാൽ അവസരം നഷ്ടപ്പെടാതിരിക്കാൻ സമയം നീട്ടി നൽകണം എന്ന വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സിബിഎസ്ഇ വിദ്യാർഥികൾക്കായി സമയപരിധി നീട്ടില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in