Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

നെല്ല് സംഭരണത്തിൽ സർക്കാരിന്‍റേത് ദുർവാശിയെന്ന് പി ജെ ജോസഫ് എംഎൽഎ

നെല്ല് സംഭരണത്തിൽ സർക്കാരിന്‍റേത് ദുർവാശിയെന്ന് പി ജെ ജോസഫ് എംഎൽഎ
PJ-Joseph-PinarayiVijayan നെല്ല് സംഭരണത്തിൽ സർക്കാരിന്‍റേത് ദുർവാശിയെന്ന് പി ജെ ജോസഫ് എംഎൽഎ. സംഭരണം സപ്ലൈകോയെ തിരികെ ഏൽപ്പിക്കണം. സംഭരണം ആരംഭിക്കും വരെ സത്യാഗ്രഹം നടത്തുമെന്ന് പി.ജെ ജോസഫ്. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ആലപ്പുഴ മങ്കൊമ്പിൽ സംഘടിപ്പിച്ച സത്യാഗ്രഹ സമരം ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം .

Related articles

See all
Popular News

ഭിന്നശേഷി വിദ്യാർഥികൾക്ക് തണലായി 'സ്പർശം': അങ്കമാലിയിൽ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നി...

Popular News

പി എസ് സി പരീക്ഷാ തട്ടിപ്പ്: കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ക്രൈംബ്രാഞ്ച്; രണ്ട്...

Popular News

പി.പി. ദിവ്യ ഉള്‍പ്പെട്ട കാര്‍ട്ടണ്‍ കമ്പനി വിവാദം: എം.ഡിയുടെ വാദങ്ങള്‍ പൊളിച്ച് ബാങ്ക് രേ...

Popular News

മഴയിലും മാറ്റുരയ്ക്കാൻ കൗമാരകേരളം: 68-ാമത് സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ഇന്ന് കോഴിക്കോട്...

Save your stories

Sign in