Trending
Browse

All sections

Watch

No business videos available

No Middle East videos available

India

പിയൂഷ് ഗോയലിന് ധനമന്ത്രിയുടെ അധിക ചുമതല

പിയൂഷ് ഗോയലിന് ധനമന്ത്രിയുടെ അധിക ചുമതല
ന്യൂഡല്‍ഹി: കരള്‍ രോഗത്തിന് ചികിത്സയിലുളള അരുണ്‍ ജയ്റ്റ്‌ലിയുടെ രാജ്യത്തിലേക്കുളള മടങ്ങിവരവ് വൈകിയേക്കും. ധനമന്ത്രിയുടെ അധിക ചുമതല പിയൂഷ് ഗോയലിന് കൈമാറി രാഷ്ട്രപതി ഉത്തരവിട്ടു. അരുണ്‍ ജയ്റ്റ്‌ലി മടങ്ങിവരുന്നത് വരെ പിയൂഷ് ഗോയല്‍ തന്റെ വകുപ്പുകള്‍ക്കൊപ്പം ധനകാര്യവും കൈമാറും. രാഷ്ട്രപതിയുടെ വസതിയില്‍ നിന്നുളള പത്രക്കുറിപ്പില്‍ അരുണ്‍ ജയ്റ്റ്‌ലി തിരികെ എത്തും വരെ ചുമതലകളില്ലാത്ത കേന്ദ്രമന്ത്രിയായി തുടരും എന്ന് അറിയിച്ചിട്ടുണ്ട്. മന്ത്രിമാരുടെ പദവികള്‍ മാറ്റാന്‍ പ്രധാനമന്ത്രിയാണ് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടത്. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ശേഷമാണ് അരുണ്‍ ജയ്റ്റലി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്. ഫെബ്രുവരി ഒന്നിന് വോട്ട് ഓണ്‍ അക്കൗണ്ടിനായി അരുണ്‍ ജയ്റ്റ്‌ലി തിരികെയെത്തുമെന്നാണ് നേരത്തെ കരുതിയിരുന്നത്.

Related articles

See all
Popular News

പ്രതിസന്ധി മറികടക്കാന്‍ ബദല്‍ വഴി: പാകിസ്ഥാന് പകരം ചൈനീസ് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ;...

Popular News

ഏഴ് വയസ്സുകാരിക്ക് നീതി ഉറപ്പാക്കി കോടതി; പ്രതിക്ക് മരണം വരെ തടവ്, കുട്ടിക്ക് ഹൃദയസ്പര്‍ശി...

Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത: ഹർജി അടുത്ത ആഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി

Save your stories

Sign in