Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ശബരിമല വിഷയം: മുഖ്യമന്ത്രി രാജിവെക്കണമെന്ന് ബെന്നി ബെഹനാന്‍

ശബരിമല വിഷയം: മുഖ്യമന്ത്രി രാജിവെക്കണമെന്ന് ബെന്നി ബെഹനാന്‍
ശബരിമലയിലുണ്ടായ സംഘർഷങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹന്നാൻ. ശബരിമല വിഷയത്തിൽ സംസ്ഥാന വ്യാപകമായി യു.ഡി.എഫ് നേതൃത്വത്തിൽ വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. https://www.youtube.com/watch?v=8R80Mxsmq0I

Related articles

See all
Latest News

നെടുമ്പാശേരിയില്‍ ഒന്നര കോടിയുടെ സ്വർണ്ണം പിടികൂടി; കന്യാകുമാരി സ്വദേശി കസ്റ്റഡിയില്‍

Latest News

'മുഖ്യമന്ത്രിയുടെ വിദേശയാത്ര ഒളിച്ചോട്ടം'; വിമർശിച്ച് കെ. സുധാകരന്‍

Latest News

കെപിസിസിയുടെ സമരാഗ്നി പത്ത് ജില്ലകളില്‍ പര്യടനം പൂര്‍ത്തിയാക്കുന്നു; വൈകിട്ട് ആലപ്പുഴയിലേക...

Latest News

ഗവർണർ-സർക്കാർ പോര് ജനങ്ങളെ കബളിപ്പിക്കാന്‍; രാഷ്ട്രീയ നാടകമെന്ന് പ്രതിപക്ഷ നേതാവ്

Save your stories

Sign in