Trending
Browse

All sections

Watch

No business videos available

No Middle East videos available

India

തുടര്‍ച്ചയായ നാലാം ദിവസവും രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ധനവ്

തുടര്‍ച്ചയായ നാലാം ദിവസവും രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ധനവ്
  തുടര്‍ച്ചയായ നാലാം ദിവസവും രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധനവ്. പെട്രോൾ ലിറ്ററിന് നാൽപത് പൈസയും ഡീസലിന് നാൽപ്പത്തിയഞ്ച് പൈസയുമാണ് വര്‍ധിപ്പിച്ചത്. നാല് ദിവസം കൊണ്ട് പെട്രോളിന് 2 രൂപ 14 പൈസയും ഡീസലിന് 2 രൂപ 23 പൈസയും വർധിച്ചു. ഇതോടെ ഡല്‍ഹിയിൽ പെട്രോളിന് 73 രൂപ 40 പൈസയും ഡീസലിന് 71 രൂപ 62 പൈസയുമായി. 80 ദിവസങ്ങൾക്ക് ശേഷം ഞായറാഴ്ചമുതലാണ് പൊതുമേഖല എണ്ണക്കമ്പനികൾ പ്രതിദിനവിലയിൽ നിർണയം ആരംഭിച്ചത്. വരും ദിവസങ്ങളിലും എണ്ണവില വർധിക്കാനാണ് സാധ്യത.  ലോക്ഡൗൺ കാലയളവിൽ കേന്ദ്ര സർക്കാർ എണ്ണവിലയുടെ എക്സൈസ് തീരുവ 13 രൂപയിലേറെ വർധിപ്പിച്ചിരുന്നു. ഇതും ഇന്ധന വില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.

Related articles

See all
Popular News

ഫോം 6 വിവാദം: ടാറ്റയെ ചുമതലപ്പെടുത്തിയത് ആരാണ്? കേന്ദ്ര സർക്കാരിനോട് ചോദ്യവുമായി രാഹുൽ ഗാന...

Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Popular News

കുട്ടികളുടെ ആധാർ ബയോമെട്രിക് പുതുക്കൽ: സൗജന്യ തീയതി നീട്ടി യുഐഡിഎഐ

Popular News

ഹോട്ടലുടമകള്‍ക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കൂട്ടി, ഗാര്...

Save your stories

Sign in