Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പെട്രോളിനും ഡീസലിനും വിലകൂടും; ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റ് പ്രഖ്യാപനം; പ്രതിപക്ഷ പ്രതിഷേധം

പെട്രോളിനും ഡീസലിനും വിലകൂടും; ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റ് പ്രഖ്യാപനം; പ്രതിപക്ഷ പ്രതിഷേധം
തിരുവനന്തപുരം: പെട്രോൾ ഡീസൽ എന്നിവക്ക് വില കൂടും. ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റ് പ്രഖ്യാപനം. ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു. രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ ബജറ്റ് അവതരണം പതിനൊന്നരയോടെയാണ് അവസാനിച്ചത്. നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. വിലകൂട്ടിയവ പെട്രോൾ ഡീസൽ എന്നിവക്ക് 2 രൂപ സെസ് ഏര്‍പ്പെടുത്തി മദ്യത്തിന് വില കൂടും ഭൂമിയുടെ ന്യായവില 20 % കൂടുംവാഹനങ്ങളുടെ ഒറ്റത്തവണ നികുതി കൂട്ടി മോട്ടോര്‍ വാഹന നികുതിയും സെസ്സും കൂട്ടി കാര്‍ വില കൂടും ഫ്ലാറ്റ് വില കൂടും  

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in