Logo
CHANGE MODE
Thu, Jun 04, 2026 • 12:34 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായിയുടെ കൺവെൻഷൻ സെന്‍ററിന് ഒടുവില്‍ ആന്തൂർ നഗരസഭയുടെ അനുമതി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 09, 2019
1 min read Updated: May 16, 2026
Share:

ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായിയുടെ കൺവെൻഷൻ സെന്‍ററിന് ഒടുവില്‍ ആന്തൂർ നഗരസഭയുടെ അനുമതി
Kannur-Pravasi-death ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റെ കൺവെൻഷൻ സെന്‍ററിന് ആന്തൂർ നഗരസഭ സെക്രട്ടറി അനുമതി നൽകി. ഇന്ന് നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് നഗരസഭ സെക്രട്ടറി അനുമതി നൽകിയത്. ഒരു അപാകത ഒഴികെ ബാക്കി എല്ലാം പരിഹരിച്ചു. വാട്ടർ ടാങ്ക് സംബന്ധിച്ച അപാകത പരിഹരിക്കാൻ സമയം ചോദിച്ചതിനെതുടര്‍ന്ന് ഇതു പരിശോധിച്ച് പ്രശ്നം പരിഹരിക്കാൻ 6 മാസത്തെ സമയം നൽകിയതിന് ശേഷമാണ് അനുമതി നൽകുന്നതിന് തീരുമാനിച്ചത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10