Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പെരിയ ഇരട്ടക്കൊലപാതകക്കേസ് സിബിഐയ്ക്ക്; പൊലീസിന് രൂക്ഷ വിമര്‍ശനം; കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി

പെരിയ ഇരട്ടക്കൊലപാതകക്കേസ് സിബിഐയ്ക്ക്; പൊലീസിന് രൂക്ഷ വിമര്‍ശനം; കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി
Kripesh-Sarath പെരിയ ഇരട്ടക്കൊലപാതകക്കേസ് സിബിഐയ്ക്ക്. പൊലീസിന്‍റെ കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി. കൃത്യമായ അന്വേഷണം നടന്നില്ലെന്നും പൊലീസ് നീതിപൂര്‍വ്വകമായ അന്വേഷണമല്ല നടത്തിയതെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണത്തില്‍ രാഷ്ട്രീയ ചായ് വ് ഉണ്ടായെന്നും കോടതി കുറ്റപ്പെടുത്തി. രാഷ്ട്രീയക്കൊലയെന്ന് എഫ്ഐആറില്‍ പോലും വ്യക്തമാണെന്നും എന്നാല്‍ കോടതി ഇക്കാര്യം ഗൌരവമായി എടുത്തില്ലെന്നും കോടതി പറഞ്ഞു. പൊലീസ് അന്വേഷണം വിശ്വാസയോഗ്യമല്ല. സാക്ഷികളെക്കാള്‍ പ്രതികളെ വിശ്വസിച്ച പൊലീസ് ഫൊറന്‍സിക് സര്‍ജന്‍റെ മൊഴി യഥാസമയം രേഖപ്പെടുത്തിയില്ലെന്നും കോടതി കുറ്റപ്പെടുത്തി.

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in